എന്റെ ചന്ദ്രന്‍Moon – An Experiment
originally uploaded by Vipin C Nambiar.

ഇത്രടുത്തോ എന്നാലെത്ര ദൂരം
അകലെയെങ്കിലും അടുത്തപോലെ
എന്തിനിത്ര ദൂരം നമ്മള്‍ തമ്മിള്‍
ഇനിയും കത്തിരിപ്പൂ ഞാന്‍ നിനക്കായ്