Poetry

എന്റെ മക്കളുടെ വിഷാദങ്ങള്‍

അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു, ബേബി വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും, മേരിയും അവളുടെ ലിറ്റില്‍ ലാംബുകളും എന്നെ ആഗലേയഭാഷയുടെ ആരാധകനാക്കി, ബര്‍ഗറും…

ഒരു മകള്‍, ഒരു അമ്മ

ഉദിച്ചു വരുന്ന സൂര്യനും മറഞ്ഞു പോകുന്ന ചന്ദ്രനും എന്തെ നിന്‍ സന്ദേശങ്ങളൊന്നു എത്തിച്ചില്ല? വര്‍ഷങ്ങളുടെ മറവിയോ, അതോ പ്രായാധിക്യമോ? ഇന്നും കണ്ണുനീരിന്റെ വര്‍ഷമായി,ഒരു…

ഒരു മനസ്സ്

ഒരു പഴയ കവിത ഒരു പുതിയ പുതപ്പണിയിച്ച് ഇവിടെ അവതരിപ്പിക്കട്ടെ, സ്ഥലം ഒന്നു മാറ്റി എന്നെയുള്ളു…. പഴയ ഒരു കവിത വായിക്കുമല്ലൊ??? കിളിവാതില്‍…

നിസ്സഹായത

നിലക്കാത്ത ഒടുങ്ങാത്ത വേദനകള്‍ ‍പ്രാരാബ്ധങ്ങളുടെ ഭാരം എന്നില്‍ ‍തീരാദുഖത്തിന്റെ പര്യായങ്ങളായി നിര്‍നിമേഷയായി,നിരാധാരിയായി നിമിഷങ്ങള്‍ നിശബ്ധമായി ഉറ്റുനോക്കി നിസ്സഹായതയുടെ ക്രൂരമുഖം, എന്നിലെ എന്നെ ഉറ്റുനോക്കി…

മഴ,തേന്‍മഴ,പൂമഴ

തുള്ളി തുള്ളിയായി മണി മണിയായി നീര്‍മണിപോലെ വീണു എന്നരികില്‍ തണുത്ത നനുത്ത സുന്ദരമുത്തുകള്‍ കോരിയെടുത്തു കൈക്കുമ്പിളില്‍. നെഞ്ചോടുചേര്‍ത്തു,മെയ്യോടടുപ്പിച്ചു മുഖമാകെ നനച്ചു ഞാന്‍ നിന്നു….

ഒരു അക്ഷരപ്രേമി

അക്ഷരങ്ങളെ പ്രണയിച്ചു പണ്ടേ വായന ഒരു തപസ്യയായി കൂട്ടു കൂടി എന്നിട്ടെന്തേ ജീവിതം,നോക്കി മഞ്ഞളിച്ചു, അക്ഷരങ്ങള്‍ മരവിച്ച് അക്കങ്ങളായി മാറി. എന്തിനീ ദോഷദര്‍ശന…

ഗന്ധര്‍വന്റെ പ്രയാണം

സൂര്യന്റെ പ്രകാശമോ,ചന്ദ്രന്റെ നിലാവിനോ ഇനി നീ അനുഭവിക്കില്ല,നിന്റെ രാവുകള്‍, നിന്നെ ഇരുട്ടിന്റെ തേരാളിയാക്കും. സ്നേഹത്തിന്റെ പര്യായം മനസ്സില്‍ ‍ചാലിച്ച്, സ്നേഹിക്കാന്‍ പഠിപ്പിച്ചു. പ്രിയതമയായ…

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക. എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുള്‍ തേടി വന്ന ഒരു…