പ്രണയമോ സ്വാതന്ത്ര്യമോ- മണിലാൽ
പ്രണയത്തിലാവുമ്പോൾ പുരുഷനും സ്ത്രീയും വ്യത്യസ്തമായ ഏകാന്തതയിലേക്കാണ് എത്തിച്ചേരുന്നത്. പുരുഷന്റെ പ്രണയം നിസ്സഹായതയുടേ ശൂന്യതയിലേക്കും സ്ത്രീയുടേത് സ്വാതന്ത്ര്യത്തിന്റെ തുറസിലേക്കും. സജിത ക്രിയേഷന്‍സിന്റെ ബാനറില്‍ സഞ്ജു…