Heart, An everlasting Song
A song that lasts, words so profound feelings so sublime, beats with life, a heart, has four…
A song that lasts, words so profound feelings so sublime, beats with life, a heart, has four…
Beach side, originally uploaded by Sapna Anu B. George. A footstep so smooth, the words so candid,yet…
Fort raiders, originally uploaded by Intruder മോഹന്‍. ഒരു നുള്ളു സൂര്യനും,ഒരു കൈപ്പിടി മേഘങ്ങളും, ചിറകുവിരിച്ചു പറക്കുന്ന പക്ഷികളും എന്നെയോ നിര്‍ന്നിമേഷയായി…
സുന്ദരം ശാന്തം പ്രകൃതിരമണീയം…ഒമാനെന്ന രാജ്യത്തെ ആരും ഇഷ്ടപ്പെടും.അത്രക്കു സൌദര്യമാണ്. എവിടെ നോക്കിയാലും, തോടും പുഴയും, കടലും, പച്ചപ്പിന്റെ പരവതാനി എവിടെയും. ഒരു ‘ഗോനു‘…
അലകടല്‍ പോലെ നിന്‍ ഹൃദയം, തിരകള്‍ തീരം തേടുന്നു; പിന്നെയും പിന്നോക്കം പായുന്നു ശാന്തമാകൂ മനസ്സേ, തീരം നിനക്കായി കാത്തിരിപ്പൂ.
അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു, ബേബി വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും, മേരിയും അവളുടെ ലിറ്റില്‍ ലാംബുകളും എന്നെ ആഗലേയഭാഷയുടെ ആരാധകനാക്കി, ബര്‍ഗറും…
ഉദിച്ചു വരുന്ന സൂര്യനും മറഞ്ഞു പോകുന്ന ചന്ദ്രനും എന്തെ നിന്‍ സന്ദേശങ്ങളൊന്നു എത്തിച്ചില്ല? വര്‍ഷങ്ങളുടെ മറവിയോ, അതോ പ്രായാധിക്യമോ? ഇന്നും കണ്ണുനീരിന്റെ വര്‍ഷമായി,ഒരു…
ഒരു പഴയ കവിത ഒരു പുതിയ പുതപ്പണിയിച്ച് ഇവിടെ അവതരിപ്പിക്കട്ടെ, സ്ഥലം ഒന്നു മാറ്റി എന്നെയുള്ളു…. പഴയ ഒരു കവിത വായിക്കുമല്ലൊ??? കിളിവാതില്‍…
നിലക്കാത്ത ഒടുങ്ങാത്ത വേദനകള്‍ പ്രാരാബ്ധങ്ങളുടെ ഭാരം എന്നില്‍ തീരാദുഖത്തിന്റെ പര്യായങ്ങളായി നിര്‍നിമേഷയായി,നിരാധാരിയായി നിമിഷങ്ങള്‍ നിശബ്ധമായി ഉറ്റുനോക്കി നിസ്സഹായതയുടെ ക്രൂരമുഖം, എന്നിലെ എന്നെ ഉറ്റുനോക്കി…
തുള്ളി തുള്ളിയായി മണി മണിയായി നീര്‍മണിപോലെ വീണു എന്നരികില്‍ തണുത്ത നനുത്ത സുന്ദരമുത്തുകള്‍ കോരിയെടുത്തു കൈക്കുമ്പിളില്‍. നെഞ്ചോടുചേര്‍ത്തു,മെയ്യോടടുപ്പിച്ചു മുഖമാകെ നനച്ചു ഞാന്‍ നിന്നു….