My soul
Soul, My Soul Who holds my breath, my being Loosing my soul was destiny ordained But still…
Soul, My Soul Who holds my breath, my being Loosing my soul was destiny ordained But still…
കേരളീയരുടെ ഭക്ഷണരീതി എല്ലാവിധത്തിലും ആരോഗ്യത്തെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ളവയാണ്, എന്നതിന്,ഒരുത്തമ ഉദാഹരണമാണ് നാടൊട്ടുക്കുള്ള മനുഷ്യര്‍, ആയുര്‍വേദം, തിരുമുചികിത്സ,ദുര്‍മ്മേദസ്സ് എന്നിങ്ങനെ,പല ആവശ്യങ്ങളുമായി,കേരളം തേടിയെത്തുന്നത്. ഇരുണ്ടതും,മനപ്രയാസന്മുള്ളതുമായ,മനസ്സും ശരീരവുമായി…
ഒരു ചിത്രത്തിലെന്ന പോലെ തെളിഞ്ഞൂ മുഖങ്ങള്‍,ദയനീയം സ്നേഹത്തിനായി,ദയക്കായി ആരോ പറഞ്ഞുപഠിപ്പിച്ച വരികള്‍ നിഷ്ക്കളങ്കതയില്‍ പൊതിഞ്ഞവ, കരുണ തേടുന്ന കണ്ണുകള്‍ ഒരുപാട് ഒരുപാട് കഥകള്‍…
ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്, ആഘോഷങ്ങളുടെയും , സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്.മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ…
കെ.സി.വര്‍ഗീസ് എന്ന വ്യക്തിയെ ഒരു പേജിലോ,ഒരു വ്യക്തിത്വവിവരണത്തിലോ, ഒതുക്കി നിര്‍ത്താന്‍ കഴിയില്ല.ഇന്ന് അദ്ദേഹം,വെറും ഓര്‍മ്മമാത്രമാണ്,എന്നിരുന്നാലും,എന്റെ കുറച്ചുവാക്കുകള്‍ ,ഒരു തുള്ളി കണ്ണുനീരും ചേര്‍ത്ത് ഇവിടെ…
എല്ലാ നിറങ്ങള്‍ക്കും കാണുമോ, ഈവക വിഷാദങ്ങള്‍, ഹേയ്, വഴിയില്ല.എങ്കിലും എന്റെ തലയിലൂടെ,ഈ നിറത്തിന്റെ പേരില്‍, റ്റക്സിയായി ജീവിക്കാന്‍ വിധിക്കപ്പെട്ട എന്റെ, നിലനില്‍പ്പിനു തന്നെ…
നീ എന്റെ ലഹരിയല്ലേ എന്റെ ഷീവാസ് റീഗല്‍ വോഡ്കയും ലൈം കോര്‍ഡിയലും, കൂടെ ഒരു ചീന്തു പച്ചമുളകും പോലെ, ഒരു സിഗരറ്റ് പുക,ചില്‍ഡ്…
ഒരിക്കലും മായാത്ത ദിനങ്ങള്‍ ഒരായിരം ആയുസ്സിന്റെ സ്നേഹം വാരിക്കോരിത്തന്നവള്‍, നീ എന്നമ്മേ. ഇക്കഴിഞ്ഞ നാളുകള്‍ പൊയ നാലുവര്‍ഷങ്ങള്‍, എന്റെ കൊഞ്ചലുകളും,പരിഭവങ്ങളും ഇനി ആര്‍…
എന്റെ മനസ്സില്‍ എന്നെന്നും കുഞ്ഞുങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്, ഒരു സുന്ദരിയായ ഒരു പൂച്ചക്കുഞ്ഞിനെയൊ, ഒരു പാവക്കുഞ്ഞിനെയൊ താലോലിക്കുന്ന ലാഘവത്തോടുകൂടിള്ളതായിരുന്നു. ഏതൊരു സ്ത്രീക്കും സംഭവിക്കവുന്നതൊക്കെയോ,അതിനപ്പുറത്തേതോ,ഒരു പ്രതീക്ഷ…
ഏതോ വരികളില്‍, ഏതോ അക്ഷരങ്ങളില്‍ എന്റെ കളിത്തോഴനായി, എന്റെ ശബ്ദത്തിന്റെ പരിചയം, എന്റെ നിശ്വാസതിന്റെ തിങ്ങലില്‍ ഒരു വിശ്വാസത്തിന്റെ പേരില്‍ എന്നെത്തേടിയെത്തിയവനേ ഈ…