[youtube=http://www.youtube.com/watch?v=Ovc_n6SJYlg]
ഇംഗ്ലീഷില്‍ സംസരിച്ച്, ഡെല്‍ഹിയില്‍ പോയി,ഞാന്‍ നിങ്ങളെ ഒക്കെ നന്നാക്കാം!എന്തൊരു വിരൊധഭാസം,ശ്രീ.തരൂര്‍ !!!.
താങ്കളുടെ വാചക്കസര്‍ത്ത്, പലവുരു കേട്ടു, ഒരു തകര്‍പ്പന്‍ രാഷ്ടീയക്കാരന്റെ എല്ലാ വസ്ത്രശബ്ദ മലീനീകരണങ്ങളും നന്നയിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും കൂടെ ‘ഷാള്‍’ ആ അല്ലല്ലോ!! അരമുണ്ട്…. കൊള്ളം എല്ലാം നന്നായിട്ടുണ്ട്. ഈരെഴയന്‍ തോര്‍ത്ത്, ‘Trendsetter & Trainer’s’ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.
എത്ര ശ്രമിച്ചാലും എന്റെ ചിന്താഗതി മാറില്ല, ഇത്ര നാളും നാടിനു വേണ്ടി കഷ്ടപ്പെട്ടു എന്നു ഭാവിക്കുന്നതെങ്കിലൂം, ഇവിടെ ജീവിച്ച് , പോലിസിന്റെ അടിയും ചവിട്ടൂം കൊണ്ട ഇവിടുത്തെ രാഷ്ട്രീയക്കാരെവിടെ?അവരുടെ ചിന്തകളെയും ആഗ്രഹങ്ങളെയും മറ്റും, താറുമാറാക്കിയല്ലെ താങ്കള്‍ മത്സരിക്കുന്നത്!!!. സത്യമായിരിക്കാം, താങ്കളെപ്പോലെ ഞങ്ങള്‍ക്കാര്‍ക്കും തന്നെ,സംസാരിച്ചൂ ഫലിപ്പിക്കാന്‍ സാധിക്കില്ലയിരിക്കാം. സത്യം. ഞാനെന്ന വ്യക്തിക്ക് താങ്കളെ ചോദ്യം ചെയ്യാനുള്ള കഴിവും , അധികാരവും ഇല്ല.!എങ്കിലും ഈ രാഷ്ടീയക്കളിയില്‍ താങ്കള്‍ ഇറങ്ങിയതില്‍ പ്രതിഷേധിക്കുന്നു.
ഇവിടുത്തെ രാഷ്ട്രീയം എന്താണെന്നു, പൊതുജനമായ, ഞാനടക്കമുള്ള കഴുതകള്‍ക്കറിയാം, അതില്‍ താങ്കള്‍ വന്നു ചാടിയതിലുള്ള ദു:ഖം പറയാതെ വയ്യ. താങ്കളുടെ തന്നെ വാചകക്കസര്‍ത്ത് “നിങ്ങള്‍ക്കറിയമൊ,ശ്രദ്ധിച്ചോ എന്നറിയല്ല , ‘ഞാന്‍ 11 ബുക്ക് എഴുതിയിട്ടുണ്ട്“ ??????? ഒരെത്തുകാരന്‍ എന്നാല്‍ എന്റെ അറിവില്‍ ,“മറ്റുള്ള മനുഷ്യരുടെ മനസ്സും, ചിന്തകളും, കണ്ടും,കേട്ടും കഥകള്‍ മെനെയുന്ന ഒരു മനസസിന്റെ ഉടമ”, അങ്ങനെ ഒരാള്‍ ഇത്ര തരം താഴണമായിരുന്നോ!! ഇവിടെയുള്ള ഒരു സാധാരണക്കാരന്റെ ചിന്താഗതിക്ക് ,ഇത് ഇത്തിരി കടന്നു പോയി, ഞനടക്കമ്മുള്ള സാധാരണക്കാര്‍ക്ക്. ഇത് ഒരു രാഷ്ട്രീയ ചൂതുകളിയാണ് എന്നു മനസ്സിലാക്കാന്‍ UN ല്‍ ജോലി ചെയ്യണ്ട ആവശ്യമൊന്നുമില്ല!!!!!!!!!!!!!!!!!!!!!. എങ്കിലും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
http://www.shashitharoor.com/about.html
ഇവിടെ വീണ്ടും പറയട്ടെ….രാഷ്ടീയം പത്രത്തിലും റ്റിവിയിലൂം മറ്റും മാത്രം കാണുന്ന ഒരു സാധാരന്നക്കാരെന്റെ മാനസിക വിഭ്രാന്തി മാത്രം.
SashiTaroor