Poetry February 24, 2008 10 0 ഹൃദയം അലകടല്‍ പോലെ നിന് ഹൃദയം, തിരകള്‍ തീരം തേടുന്നു; പിന്നെയും പിന്നോക്കം പായുന്നു ശാന്തമാകൂ മനസ്സേ, തീരം നിനക്കായി കാത്തിരിപ്പൂ. Share Article: