രണ്ട് ഇഞ്ചീനീരുകളുടെ പുതുജീവിതങ്ങൾ
രാവിലെ തന്നെ ഫോൺ മണിയടി കേട്ടാണുണർന്നത്.ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കൊടുവിലെ അവസാന യാമങ്ങളിൽ എപ്പോഴോ പീലികൾ അടഞ്ഞു പോയതായിരുന്നു.ചാടിപ്പിടഞെഴുനേറ്റൂ ഫോണെടുത്തു…ഷിതയായിരുന്നു. ”ചേച്ചി…എന്തുണ്ട് വിശേഷം?”ഷീതയുടെ ശബ്ദത്തിൽ…