ഈ കാറ്റത്ത് പീലികള്‍ പറന്നുപോയേക്കാം. പക്ഷേ, എന്റെ മനസ്സില്‍നിന്ന് ഈ ‘ഗാങ്ങ്’ വിട്ടുപോകില്ല!; മസ്‌കറ്റിലെ മരുപ്പച്ചയാകുന്ന സൗഹൃദങ്ങളുടെ കഥ;
റെയിച്ചി ലെഫ്റ്റ്! വാട്ട്‌സ് ആപ്പ് ഗ്രൂപ് ഗാംഗിന്റെ ‘സ്‌നേഹകൂടില്‍’ ഈ മെസ്സേജ് കണ്ടാണ് രാവിലെ ഉണര്‍ന്നത്! ഉറ്റവരാരോ ഉപേക്ഷിച്ചു പോയതുപോലെ നെഞ്ച് കലങ്ങി!…