August 26, 2021 എല്ലാരും സൂം വീഡിയോയിലും, ഫോണിലും മറ്റുമാണ് പിള്ളാരോട് ഓൾ ദ് ബെസ്റ്റും,ആശംസകളും,അനുഗ്രഹങ്ങളും പറഞ്ഞത്; ഓർമ്മകളും പറഞ്ഞ് ഇറങ്ങുന്നതോടെ അന്നത്തെ സഭയും പിരിയും; സപ്ന അനു ബി ജോർജ് എഴുതുന്നു