Aami /Lakshmi Nair
Illinois, Sr. Research Scientist
പ്രേക്ഷകരെ, കാഴ്ച്ചക്കാരെ, കേൾവിക്കാരെ ഞാൻ സപ്ന അനു ബി ജോർജ്ജ്. ഒരോ അഥികളെയും ഞാൻ തിരഞ്ഞെടുക്കുബോൾ ആദ്യം ആലോചിക്കുന്നത്,അവർ എങ്ങനെ വ്യത്യസ്ഥരാകുന്നു എന്നാണ്. എന്നാൽ ഇന്നത്തെ എന്റെ അതിഥി അങ്ങനെയല്ല, മറിച്ച് നമുക്കെല്ലാ ചിരപരിചിതമായ ഒരു ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്, ആമി. ശരിയായുള്ള പേര് ലക്ഷ്മി നായർ. ഒരു സീനിയ റിസേർച്ച് സൈന്റിസ്റ്റാണ്.കൂടെ നല്ലൊരു എഴുത്തുകരിയും ആണ്. വളരെ നാളായി പരിചമുണ്ട് എനിക്ക് ആമിയെ, കൂടാതെ എന്നോടൊപ്പം പല ‘വിമെൻ‘ ഗ്രൂപ്പുകളിലും ആമിയുണ്ട്. ഇന്ന് കുടുംബത്തോടൊപ്പം ഇല്ലനോയിസിൽ താമസിക്കുന്നു.